കേരളത്തിലെ ഇടുക്കിയിൽ ഉൽപാദിപ്പിക്കുന്ന കാപ്പിപ്പൊടിയിൽ സുഗന്ധദ്രവ്യങ്ങളുടെ ചേരുവയോടുകൂടി COFFEECA MASALA COFFEE POWDER, , NATURAL COFFEE POWDER എന്നിവ ഉയർന്ന ഗുണനിലവാരത്തോടുകൂടി നിർമ്മിച്ചിരിക്കുന്ന ഒരു ഹോം മെയ്‌ഡ് ഉൽപ്പന്നമാണ്. സ്വാദിഷ്‌ടമായ രുചിയും മണവും ഈ ഉൽപ്പന്നങ്ങളുടെ പ്രത്യേകതയാണ്, കോഫിക്കയുടെ ഒരു ഉൽപ്പന്നത്തിലും കടുപ്പം കൂട്ടുന്നതിനായി ചിക്കറി പോലുള്ള ഒരു ഉൽപ്പന്നവും ചേർത്തിട്ടില്ലായെന്ന് മാത്രമല്ല COFFEECA MASALA COFFEE POWDER ൻ്റെ ഉപയോഗത്തിലൂടെ ശരീരത്തിന് ഉണർവും കഫക്കെട്ട്,ചുമ എന്നി വ്യാധികൾക്ക് ശമനവും ഉണ്ടാകുമെന്നത് ഈ കാപ്പിപ്പൊടിയുടെ മാത്രം പ്രത്യേകതയാണ്. ഒരു ഗ്ലാസ്സ് വെള്ളത്തിന് പരമാവധി 2 GM കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ് (ആവശ്യമായ കടുപ്പത്തിനാനുസരിച്ചും ചേർക്കാവുന്നതാണ്). ഇതോടൊപ്പം ശർക്കര ഉപയോഗിക്കുന്നത്
കേരളത്തിലെ ഇടുക്കിയിൽ ഉൽപാദിപ്പിക്കുന്ന കാപ്പിപ്പൊടിയിൽ സുഗന്ധദ്രവ്യങ്ങളുടെ ചേരുവയോടുകൂടി COFFEECA MASALA COFFEE POWDER, NATURAL COFFEE POWDER എന്നിവ ഉയർന്ന ഗുണനിലവാരത്തോടുകൂടി നിർമ്മിച്ചിരിക്കുന്ന ഒരു ഹോം മെയ്‌ഡ് ഉൽപ്പന്നമാണ്. സ്വാദിഷ്‌ടമായ രുചിയും മണവും ഈ ഉൽപ്പന്നങ്ങളുടെ പ്രത്യേകതയാണ്, കോഫിക്കയുടെ ഒരു ഉൽപ്പന്നത്തിലും കടുപ്പം കൂട്ടുന്നതിനായി ചിക്കറി പോലുള്ള ഒരു ഉൽപ്പന്നവും ചേർത്തിട്ടില്ലായെന്ന് മാത്രമല്ല COFFEECA MASALA COFFEE POWDER ൻ്റെ ഉപയോഗത്തിലൂടെ ശരീരത്തിന് ഉണർവും കഫക്കെട്ട്,ചുമ എന്നി വ്യാധികൾക്ക് ശമനവും ഉണ്ടാകുമെന്നത് ഈ കാപ്പിപ്പൊടിയുടെ മാത്രം പ്രത്യേകതയാണ്. ഒരു ഗ്ലാസ്സ് വെള്ളത്തിന് പരമാവധി 2 GM കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ് (ആവശ്യമായ കടുപ്പത്തിനാനുസരിച്ചും ചേർക്കാവുന്നതാണ്). ഇതോടൊപ്പം ശർക്കര ഉപയോഗിക്കുന്നത് ഉത്തമവുമായിരിക്കും.