2-KSP017(2)
Rs.99 Rs.139
ഇത് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ റൂട്ടിലേക്ക് ഓക്സിജൻ, ന്യൂട്രിയൻസ് എന്നിവ എത്തുന്നത് വഴി റൂട്ടിന് ആരോഗ്യം നൽകുകയും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച് മുടിയുടെ വളർച്ച കൂട്ടുകയും, പുതിയ മുടി കിളിർക്കുകയും, മുടി കൊഴിച്ചിൽ മാറാനും സഹായിക്കുന്നു.
2-KSP016(2)
Rs.120 Rs.165
* ഇത് ചർമ്മത്തിലെ കരുവാളിപ്പ് മാറ്റി ചർമ്മം മൃദുവക്കാനും, തിളക്കമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു
* ചർമ്മത്തിന് ചുളിവ് വരാതിരിക്കാൻ സഹായിക്കുന്നു
* ചുണ്ടുകൾ മൃദുവാക്കി നിറം വർധിപ്പിക്കുവാനും സഹായിക്കുന്നു
2-KSP015(2)
Rs.99 Rs.149
* ചർമ്മത്തിലെ നേർത്ത വരകൾ, സുഷിരങ്ങൾ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു
* വരണ്ട ചർമ്മത്തിന് ഇത് വളരെ നല്ലതാണ്
For adciing
Rosewater for whitening
-Beetroot for crystal clear skin
Lemon water for brighten
Cucumber water for puffiness
Green tea for inflammation
2-KSP014(2)
Rs.85 Rs.135
നരച്ച മുടി അകറ്റാൻ പ്രകൃതിദത്തമായ മാർഗമാണ് ഹെന്ന
താരാനെ ഒഴിവാക്കാൻ, തലയൊട്ടിയെ പോഷകപൂർണ്ണമാക്കി മാറ്റാൻ, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഇത് നമുക്ക് തരുന്നു
2-KSP013(2)
Rs.85 Rs.125
* മുടി വളരാനും, താരൻ അകറ്റാനും, മുടി കൊഴിച്ചിൽ മാറാനും,ആകാല നര വരാതിരിക്കാനും ഇത് വളരെ നല്ലതാണ്
* ഇതിൽ മുടിക്കാവശ്യമായ ധാരാളം വൈറ്റാമിൻസും, മിനറൽസും, അമിനോ അസിഡിസും അടങ്ങിയിട്ടുണ്ട്
* നമ്മുടെ തലയോട്ടിയിലേക്കുള്ള ബ്ലഡ് സർക്യുലേഷൻ കൂട്ടാനുള്ള ഫൈറ്റോ ന്യൂട്രിയൻസും ഇതിൽ അടങ്ങിയിട്ടുണ്ട്
2-KSP012(2)
Rs.95 Rs.145
സാന ചൂർണ്ണം ദേഹത്തിലെ അഴുക്കിനെയും ദുർഗന്ധത്തെയും കളഞ്ഞ് ചർമ്മത്തെ മൃദുലവും സുഗന്ധവുമുള്ളതാക്കി മാറ്റുന്നു
*ഇതിൽ ചെറുപയർ, കടല, മുൾട്ടാണി മിട്ടി, കസ്തൂരി മഞ്ഞൾ എന്നിവ ചേർക്കുന്നു
2-KSP011(2)
Rs.95 Rs.145
* കസ്തൂരി മഞ്ഞൾ മുഖത്ത് പുരട്ടുന്നത് ചർമ്മ സംരക്ഷണത്തിനും, ചർമ്മത്തിന് നിറം വർധിക്കുന്നതിനും പൗരാണിക കാലം മുതൽ ഉപയോഗിച്ച് വരുന്നു
* മുഖക്കുരു, സൺടാൻ എന്നിവ ചികിൽസിക്കുന്നതിന് പുറമെ,വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളെയും നിയന്ത്രിച്ച് നിർത്താൻ കസ്തൂരി മഞ്ഞളിന് കഴിവുണ്ട്
2-KSP010(2)
Rs.95 Rs.145
* ബീറ്റ്റൂട്ടിൽ ആന്റി ഓക്‌സിഡൻറുകളും വിറ്റാമിൻ A, C എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നേർത്ത വരകൾ, ചുളിവുകൾ, കറുത്ത പാടുകൾ, പ്രായത്തിന്റെ പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
* ഹൈപ്പർ പിഗ്മെൻ്റേഷനെ ചെറുക്കാനും, നിങ്ങളുടെ ചർമ്മത്തിന് പിങ്ക് കലർന്ന നിറം നൽകാനും ഇതിന് കഴിയും
* ചുണ്ടിനും കവിളിനും നിറം നൽകാൻ സഹായിക്കുന്നു
* ഇത് മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്
2-KSP009(2)
Rs.70 Rs.110
* തലയിലെ താരൻ അകറ്റാനും, ബക്റ്റീരിയ, ഫങ്കസ് മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ അകറ്റാനും ഇത് സഹായിക്കുന്നു
*ഇത് നിങ്ങളുടെ മുടിയുടെ വേര് മുതൽ അറ്റം വരെ കണ്ടീഷൻ ചെയ്യുന്നു
*മുഖക്കുരു മൂലമുള്ള പാടുകൾ അകറ്റാനും, മുഖത്തിന്റെ നിറം വർധിപ്പിക്കാനും ഇത് നല്ലതാണ്
2-KSP008(2)
Rs.70 Rs.125
പണ്ട് കാലത്തെ സ്ത്രീകൾ ചർമ്മ പരിപാലനത്തിനായി പ്രധാനമായി ഉപയോഗിച്ചിരുന്നത് ചെറുപയർ പൊടി ആയിരുന്നു
* സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ചെറുപയർ പൊടി
*മുഖത്തെ കുരുക്കൾ മാറാനും മൃദുലമുള്ളതാക്കാനും ഇത് സഹായിക്കുന്നു
2-KSP007(2)
Rs.95 Rs.145
'ഓറഞ്ചിൻ്റെ തൊലികളിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു
* ഇത് പതിവായി ഉപയോഗിക്കുന്നത് ടാൻ നീക്കംചെയ്യാൻ സഹായിക്കുന്നു
'കൂടാതെ ചർമ്മത്തിലെ അണുബാധകൾ മൂലമുണ്ടാകുന്ന പിഗ്മെൻ്റേഷൻ, കറുത്ത പാടുകൾ എന്നിവ കുറക്കാൻ സഹായിക്കുന്നു
2-KSP006(2)
Rs.85 Rs.135
* കറ്റാർവാഴയിൽ ധാരാളം സജീവ ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, അത് നമ്മുടെ മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും
*ഇതിൽ ഫാറ്റി ആസിടുകളും അമിനോ ആസിടുകളും അടങ്ങിയിട്ടുണ്ട് ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു
SKIN & HAIR CARE
*ഇത് നമ്മുടെ ചർമ്മത്തിനെ തിളക്കുമുള്ളതാക്കാനും, സൂര്യാഘാതങ്ങളിൽ നിന്ന് ചെറുക്കാനും സഹായിക്കുന്നു
2-KSP005(2)
Rs.99 Rs.159
* സൂര്യരശ്‌മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു
* വരണ്ട ചർമ്മത്തെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു
* മുടി കൊഴിച്ചിൽ മാറാനും മുടിയുടെ വളർച്ചയ്ക്കും ഇത് നല്ലതാണ്
1-KSP004(1)
Rs.95 Rs.145
* തലയോട്ടിയിലെ രക്തചക്രമണം മെച്ചപ്പെടുത്താൻ തുളസിക്ക് കഴിയും
*മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും രോമാകൂപങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഇതിന് കഴിയും
* തുളസിയുടെ ആൻ്റി ബാക്റ്റീരിയൽ, ആന്റി ഫങ്കൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകൾക്കും മുടികൊഴിച്ചിലിനും പരിഹാരം നൽകും .
* തുളസിയില ഉയർന്ന അളവിൽ വിറ്റാമിൻ C അടങ്ങിയിട്ടുണ്ട്. ഇത് ചാർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു
1-KSP003(1)
Rs.60 Rs.110
* മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടിനെയും, അഴുക്കിനെയും, എണ്ണ മയത്തെയും നീക്കം ചെയ്യുന്നു
* സ്‌കിൻ ബ്രൈറ്റ് ആകുവാനും, കളർ വെക്കുവാനും ഇത് സഹായിക്കുന്നു
2-KSP002(2)
Rs.95 Rs.145
* താരൻ മുഴുവനായും മാറും വെറും 7 ദിവസത്തിനുള്ളിൽ
* മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരാൻ സഹായിക്കുന്നു
* ചെമ്പരത്തി, നെല്ലിക്ക, തുളസി, കറ്റാർവാഴ,കറിവേപ്പ്,ആര്യവേപ്പ് എന്നിവ ഇതിൽ ചേർക്കുന്നു
2-KSP001(2)
Rs.95 Rs.145
* മുടി നാച്ചുറൽ ആയിട്ട് കറുപ്പിക്കാൻ ഉപയോഗിക്കുന്നു.
* അകാല നര അകറ്റുവാൻ സഹായിക്കുന്നു* മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു
* എണ്ണ കാച്ചാൻ ഉപയോഗിക്കുന്നു
1-VBP026(1)
Rs.110 Rs.159
Daffodils - Under Eye Roll-ons, Say Good bye to Under Eye Darkness
( Rich in Vitamin E)
1-VBP024(1)
Rs.60 Rs.80
Shankupushpam gel
For crystal clear skin
1-VBP023(1)
Rs.75 Rs.85
Home made face and body Moisturizer...Keeps skin hydrated, deep Moisturizer for extra dry skin, nok greasy formula.
1-VBP022(1)
Rs.60 Rs.80
Best for skin lightening, prevents Sun burn, Antifungal treatment, protects skin from infections .. chemicals free
1-VBP021(1)
Rs.70 Rs.99
Organic Manjishtadhi Soap for Dry skin & Even skin tone, Glowing skin, Anti-inflammatory.
1-VBP020(1)
Rs.249 Rs.299
Anti Dandruff, Anti Hair fall, promote Hair growth, prevents hair loss, Healthier scalp, stronger
1-VBP019(1)
Rs.60 Rs.80
Rich in Vitamin A, increases collagen production, Controls ageing effect
1-VBP019(1)
Rs.190 Rs.249
Home Made Cucumber ???? Face Wash- The cooling, cleaning & cleansing property of cucumber extract helps your skin to making it soft & supple, It also improves your complexion & tightens the open pores. It is good for oily skin due to its refreshing & astringent action
1-VBP017(1)
Rs.190 Rs.229
Beetroot Gentle Face Wash - It guards skin cells and gives a healthy pink glow, naturally.
1-VBP016(1)
Rs.80 Rs.99
Home made Goat Milk Soaps for skin whitening and moisturizing feels extra glow
1-VBP015(1)
Rs.70 Rs.99
Home made Red wine bath soaps
Red wine soaps- best for Anti aging properties
1-VBP014(1)
Rs.80 Rs.120
Skin whitening Soap - Mixture of Rice powder ,Masoor dal, Rose petals, sandal wood, kasturi turmeric, orange peel @ Best for crystal glowing skin , Tan removal