1-SFF001(1)
Rs.749 Rs.899
Traditional frock for baby girls
Price750+shipping
Age 0.6month-5y
Dispatch 1-2days
Available Sizes: 0,1,2,3,4,5
1-JJF019(1)
Rs.1,049 Rs.1,499
Kids Party Wear dresses for girls
Soft Net, Satin and cotton lining
Available Sizes: 0,1,2,3,4,5
1-JJF018(1)
Rs.999 Rs.1,299
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Available Sizes: 0,1,2,3,4,5
1-JJF017(1)
Rs.949 Rs.1,299
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Available Sizes: 0,1,2,3,4,5
1-JJF016(1)
Rs.1,499 Rs.1,999
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Available Sizes: 0,1,2,3,4,5
1-JJF015(1)
Rs.1,299 Rs.1,599
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Available Sizes: 0,1,2,3,4,5
1-JJF014(1)
Rs.999 Rs.1,399
Kids Party Wear dresses for girls Soft Net,
Satin and cotton lining.
Available Sizes: 0,1,2,3,4,5
1-JJF013(1)
Rs.1,399 Rs.1,899
Kids Party Wear dresses for girls
Soft Net, Satin and cotton lining
Available Sizes: 3,4,5
1-JJF012(1)
Rs.1,450 Rs.1,899
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Skirt part full round net flowers body satin
Available Sizes: 0,1,2,3,4,5
1-JJF011(1)
Rs.1,299 Rs.1,799
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Body full satin flower
Available Sizes: 0,1,2,3,4,5
1-JJF010(1)
Rs.1,449 Rs.1,999
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Available Sizes: 0,1,2,3,4,5
1-JJF009(1)
Rs.1,599 Rs.1,999
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Available Sizes: 0,1,2
1-JJF008(1)
Rs.1,799 Rs.2,299
Kids party wear dresses
Heavy hand wrk and heavy flair, meterial used
Net satin cotton lining and can can
Available Sizes: 3,4,5
1-JJF007(1)
Rs.1,799 Rs.2,299
Kids Party Wear dresses for girls
Soft net,satin and body part satin rose
With frilled skirt
Available Sizes: 3,4,5
1-JJF006(1)
Rs.1,499 Rs.1,999
Kids party wear dress
2 leyar pistha green shade . meterial used net satin and cotton ling
Available Sizes: 0,1,2,3,4,5
1-JJF005(1)
Rs.1,199 Rs.1,500
Kids Party Wear dresses for girls
Soft Net, Satin and cotton lining
Available Sizes: 0,1,2,3,4,5
1-JJF004(1)
Rs.1,599 Rs.1,999
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Body full satin rose flower
Available Sizes: 1,2,3,4,5
1-JJF003(1)
Rs.1,099 Rs.1,599
Kids Party Wear dresses for girls
Soft Net, Satin and cotton lining. Dark lavenderArtificial flower are included in yock part
Available Sizes: 0,1,2
1-JJF002(1)
Rs.899 Rs.1,399
Soft Net, Satin and cotton lining.
Artificial flower or work done on yoke part.
Available Sizes: 0,1,2
1-JJF001(1)
Rs.1,999 Rs.2,799
Kids Party Wear dresses for girls
Soft Net, Satin and cotton lining.
Available Sizes: 3,4,5
2-KSP017(2)
Rs.99 Rs.139
ഇത് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ റൂട്ടിലേക്ക് ഓക്സിജൻ, ന്യൂട്രിയൻസ് എന്നിവ എത്തുന്നത് വഴി റൂട്ടിന് ആരോഗ്യം നൽകുകയും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച് മുടിയുടെ വളർച്ച കൂട്ടുകയും, പുതിയ മുടി കിളിർക്കുകയും, മുടി കൊഴിച്ചിൽ മാറാനും സഹായിക്കുന്നു.
2-KSP016(2)
Rs.120 Rs.165
* ഇത് ചർമ്മത്തിലെ കരുവാളിപ്പ് മാറ്റി ചർമ്മം മൃദുവക്കാനും, തിളക്കമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു
* ചർമ്മത്തിന് ചുളിവ് വരാതിരിക്കാൻ സഹായിക്കുന്നു
* ചുണ്ടുകൾ മൃദുവാക്കി നിറം വർധിപ്പിക്കുവാനും സഹായിക്കുന്നു
2-KSP015(2)
Rs.99 Rs.149
* ചർമ്മത്തിലെ നേർത്ത വരകൾ, സുഷിരങ്ങൾ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു
* വരണ്ട ചർമ്മത്തിന് ഇത് വളരെ നല്ലതാണ്
For adciing
Rosewater for whitening
-Beetroot for crystal clear skin
Lemon water for brighten
Cucumber water for puffiness
Green tea for inflammation
2-KSP014(2)
Rs.85 Rs.135
നരച്ച മുടി അകറ്റാൻ പ്രകൃതിദത്തമായ മാർഗമാണ് ഹെന്ന
താരാനെ ഒഴിവാക്കാൻ, തലയൊട്ടിയെ പോഷകപൂർണ്ണമാക്കി മാറ്റാൻ, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഇത് നമുക്ക് തരുന്നു
2-KSP013(2)
Rs.85 Rs.125
* മുടി വളരാനും, താരൻ അകറ്റാനും, മുടി കൊഴിച്ചിൽ മാറാനും,ആകാല നര വരാതിരിക്കാനും ഇത് വളരെ നല്ലതാണ്
* ഇതിൽ മുടിക്കാവശ്യമായ ധാരാളം വൈറ്റാമിൻസും, മിനറൽസും, അമിനോ അസിഡിസും അടങ്ങിയിട്ടുണ്ട്
* നമ്മുടെ തലയോട്ടിയിലേക്കുള്ള ബ്ലഡ് സർക്യുലേഷൻ കൂട്ടാനുള്ള ഫൈറ്റോ ന്യൂട്രിയൻസും ഇതിൽ അടങ്ങിയിട്ടുണ്ട്
2-KSP012(2)
Rs.95 Rs.145
സാന ചൂർണ്ണം ദേഹത്തിലെ അഴുക്കിനെയും ദുർഗന്ധത്തെയും കളഞ്ഞ് ചർമ്മത്തെ മൃദുലവും സുഗന്ധവുമുള്ളതാക്കി മാറ്റുന്നു
*ഇതിൽ ചെറുപയർ, കടല, മുൾട്ടാണി മിട്ടി, കസ്തൂരി മഞ്ഞൾ എന്നിവ ചേർക്കുന്നു
2-KSP011(2)
Rs.95 Rs.145
* കസ്തൂരി മഞ്ഞൾ മുഖത്ത് പുരട്ടുന്നത് ചർമ്മ സംരക്ഷണത്തിനും, ചർമ്മത്തിന് നിറം വർധിക്കുന്നതിനും പൗരാണിക കാലം മുതൽ ഉപയോഗിച്ച് വരുന്നു
* മുഖക്കുരു, സൺടാൻ എന്നിവ ചികിൽസിക്കുന്നതിന് പുറമെ,വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളെയും നിയന്ത്രിച്ച് നിർത്താൻ കസ്തൂരി മഞ്ഞളിന് കഴിവുണ്ട്
2-KSP010(2)
Rs.95 Rs.145
* ബീറ്റ്റൂട്ടിൽ ആന്റി ഓക്‌സിഡൻറുകളും വിറ്റാമിൻ A, C എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നേർത്ത വരകൾ, ചുളിവുകൾ, കറുത്ത പാടുകൾ, പ്രായത്തിന്റെ പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
* ഹൈപ്പർ പിഗ്മെൻ്റേഷനെ ചെറുക്കാനും, നിങ്ങളുടെ ചർമ്മത്തിന് പിങ്ക് കലർന്ന നിറം നൽകാനും ഇതിന് കഴിയും
* ചുണ്ടിനും കവിളിനും നിറം നൽകാൻ സഹായിക്കുന്നു
* ഇത് മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്
2-KSP009(2)
Rs.70 Rs.110
* തലയിലെ താരൻ അകറ്റാനും, ബക്റ്റീരിയ, ഫങ്കസ് മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ അകറ്റാനും ഇത് സഹായിക്കുന്നു
*ഇത് നിങ്ങളുടെ മുടിയുടെ വേര് മുതൽ അറ്റം വരെ കണ്ടീഷൻ ചെയ്യുന്നു
*മുഖക്കുരു മൂലമുള്ള പാടുകൾ അകറ്റാനും, മുഖത്തിന്റെ നിറം വർധിപ്പിക്കാനും ഇത് നല്ലതാണ്
2-KSP008(2)
Rs.70 Rs.125
പണ്ട് കാലത്തെ സ്ത്രീകൾ ചർമ്മ പരിപാലനത്തിനായി പ്രധാനമായി ഉപയോഗിച്ചിരുന്നത് ചെറുപയർ പൊടി ആയിരുന്നു
* സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ചെറുപയർ പൊടി
*മുഖത്തെ കുരുക്കൾ മാറാനും മൃദുലമുള്ളതാക്കാനും ഇത് സഹായിക്കുന്നു